¡Sorpréndeme!

അഭയാർത്ഥികളുടെയും ആഫ്രിക്കക്കാരുടെയും സഹായത്താലാണ് ഫ്രാൻസ് ജയിച്ചത് | Oneindia Malayalam

2018-07-16 118 Dailymotion

Migrant sons lifted france world cup
ഫ്രാന്‍സ് ടീമിലെ 14 പേര്‍ ആഫ്രിക്കക്കാരാണ്. പലരും അഭയാര്‍ഥികളായി ഫ്രാന്‍സില്‍ അഭയം തേടിയവരുടെ കുടുംബാംഗങ്ങള്‍. പോള്‍ പോഗ്ബ, കിലിയന്‍ എംബാപ്പെ, ബ്ലെയ്‌സ് മറ്റിയൂഡി, സാമുവല്‍ ഉംറ്റിറ്റി, എന്‍ഗോളോ കാന്റെ തുടങ്ങി ഫ്രാന്‍സിന്റെ വിജയത്തിനായി ചുക്കാന്‍ പിടിച്ചവര്‍ ആഫ്രിക്കന്‍ വംശജരാണ്.
#WorldCup2018